ഈ വീഡിയോ DAY Night Fishing ൻ്റെ താണ്. ആരെങ്കിലും ഈ വീഡിയോ കണ്ട് ഇത് അനുകരിക്കരുത്. രാത്രിയിലുള്ള മീൻ പിടുത്തം പല അപകടങ്ങളും ക്ഷണിച്ചു വരുത്താം..... വർഷങ്ങളായി എനിക്ക് ഇത് പരിചയമുള്ളത് കൊണ് മാത്രമാണ് ' രാത്രിയിൽ ഞാൻ തനിയെ മീൻ പിടിക്കാൻ പോകുന്നത്. ആരെങ്കിലും ഇത് അനുകരിച്ച് അപകടം ക്ഷണിച്ചു വരുത്തിയാൽ എനിക്കും ഈ വീഡിയോയ്ക്കും യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല എന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.
- Category
- Carp Fishing




